- verb (ക്രിയ)
കുതികാൽവെട്ടുക, ചതിക്കുക, വിശ്വാസവഞ്ചന ചെയ്ക, വഞ്ചന നടത്തുക, ചുറ്റിക്കുക
- phrase (പ്രയോഗം)
ഇടയുക, എടയുക, പിണങ്ങുക, കെറുവിക്കുക, വഴക്കിടുക
- phrasal verb (പ്രയോഗം)
ഓർമ്മയിൽവരുക, ഓർമ്മയിലെത്തുക, മനോമുകുരത്തിൽ തെളിയുക, മനസ്സിൽ ഉദിക്കുക, പെട്ടെന്നു മനസ്സിൽ വരുക
- adjective (വിശേഷണം)
തലതിരിഞ്ഞ, മുരട്ടുസ്വഭാവമുള്ള, ക്ഷിപ്രകോപം വരുന്ന, വേഗം കോപം വരുന്ന, വിരുദ്ധമായ
- phrasal verb (പ്രയോഗം)
വെട്ടിക്കളയുക, വെട്ടുക, കുറുകെ വരയ്ക്കുക, ക്രാസ്സ്ചെയ്യുക, പേനകൊണ്ടു വെട്ടിക്കളയുക
- verb (ക്രിയ)
ക്രാസ്സ്ചെയ്യുക, ക്രോസ്വിസ്താരം ചെയ്യുക, ചോദ്യം ചെയ്തു വിഷമിപ്പിക്കുക, എതിർവിസ്താരം ചെയ്യുക, ചോദ്യംചെയ്ക
- verb (ക്രിയ)