-
Crouch
♪ ക്രൗച്- ക്രിയ
-
അടിപണിയുക
-
കുനിയുക
-
പതുങ്ങുക
-
പമ്മുക
-
നീചവിനയം കാട്ടുക
-
നമസ്കരിക്കുക
-
താണു വണങ്ങുക
-
പേടികൊണ്ടോ ഒളിക്കാൻ വേണ്ടിയോ കുനിയുക
-
കുന്പിടുക
-
കുതിച്ചുചാടാനായി കിടക്കുക
-
Crouched
♪ ക്രൗച്റ്റ്- വിശേഷണം
-
കുനിഞ്ഞ
- -
-
പതുങ്ങിയ
- വിശേഷണം
-
കുനിഞ്ഞിരുന്ന
-
താണു വണങ്ങിയ
- ക്രിയ
-
പതുങ്ങി