-
Crow
♪ ക്രോ- നാമം
-
കാക്ക
-
കാകൻ
- ക്രിയ
-
കാക്ക കരയും പോലെ കരയുക
-
കാ-കാ ശബ്ദം ഉണ്ടാക്കുക
-
കോഴിയുടെ ശബ്ദം ഉണ്ടാക്കുക
-
സന്തോഷപൂർവ്വം ആർത്തുവിളിക്കുക
- നാമം
-
കോഴിയുടെ ശബ്ദം
-
Crows
♪ ക്രോസ്- നാമം
-
കാകന്മാർ
-
കാക്കകൾ
-
Crowing
♪ ക്രോിങ്- വിശേഷണം
-
ഏറ്റവും ശ്രഷ്ടമായ
-
ശിഖരംപോലുള്ള പൂർത്തിയാക്കുന്ന
-
Jim crow
♪ ജിമ് ക്രോ- നാമം
-
നീഗ്രാ വർഗ്ഗക്കാർ
-
നീഗ്രാകൾക്കെതിരായ വർണ്ണവിവേചനം
-
Wild crow
♪ വൈൽഡ് ക്രോ- നാമം
-
കാട്ടുകാക്ക
-
Cock crow
♪ കാക് ക്രോ- നാമം
-
കോഴികൂവുന്ന സമയം
-
പ്രഭാതം
-
Water-crow
- നാമം
-
നീർക്കാക്ക
-
Crow about
♪ ക്രോ അബൗറ്റ്- ക്രിയ
-
ചെയ്ത ജോലികളെപ്പറ്റി വീമ്പിളക്കുക
-
Crows bath
♪ ക്രോസ് ബാത്- നാമം
-
കാക്കക്കുളി
-
Goror crow
- നാമം
-
ബലിക്കാക്ക
-
ഒരു പ്രത്യേകയിനം കാക്ക