1. Crowd out

    ♪ ക്രൗഡ് ഔറ്റ്
    1. ക്രിയ
    2. ചെറിയ ഇടത്ത് നിന്നും തള്ളിപ്പുറത്താക്കുക
  2. Draw a crowd

    1. ക്രിയ
    2. ധാരാളം ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റുക
  3. Follow the crowd

    ♪ ഫാലോ ത ക്രൗഡ്
    1. ഭാഷാശൈലി
    2. മറ്റുള്ളവരെപ്പോലെയാകുക
  4. Capacity crowd

    ♪ കപാസറ്റി ക്രൗഡ്
    1. നാമം
    2. നിറഞ്ഞ സദസ്സ്
  5. Crowded market

    ♪ ക്രൗഡഡ് മാർകറ്റ്
    1. നാമം
    2. ആൾത്തിരക്കുള്ള ചന്ത
  6. Crowded

    ♪ ക്രൗഡഡ്
    1. -
    2. ഞെരുങ്ങിയ
    1. വിശേഷണം
    2. നിബിഡമായ
    1. -
    2. തിങ്ങിയ
    3. ഇടതിങ്ങിയ
  7. Crowd

    ♪ ക്രൗഡ്
    1. -
    2. സമൂഹം
    1. നാമം
    2. പുരുഷാരം
    1. -
    2. ജനക്കൂട്ടം
    1. ക്രിയ
    2. തിക്കിക്കയറ്റുക
    3. തള്ളിക്കയറ്റുക
    1. -
    2. തിക്കും തിരക്കും
    1. നാമം
    2. സാമാന്യജനം
    3. തിങ്ങിയിരിക്ക്ക
    1. ക്രിയ
    2. കൂട്ടംകൂടുക
    3. തള്ളിക്കേറുക
    1. നാമം
    2. വിണപോലുള്ള ഒരു സംഗീതോപകരണം
    1. ക്രിയ
    2. തള്ളുക
    1. നാമം
    2. ആൾക്കൂട്ടം
    1. ക്രിയ
    2. തിങ്ങിക്കേറുക
    3. തുരുതുരെ കടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക