-
Crowded
♪ ക്രൗഡഡ്- -
-
ഞെരുങ്ങിയ
- വിശേഷണം
-
നിബിഡമായ
- -
-
തിങ്ങിയ
-
ഇടതിങ്ങിയ
-
Crowd out
♪ ക്രൗഡ് ഔറ്റ്- ക്രിയ
-
ചെറിയ ഇടത്ത് നിന്നും തള്ളിപ്പുറത്താക്കുക
-
Capacity crowd
♪ കപാസറ്റി ക്രൗഡ്- നാമം
-
നിറഞ്ഞ സദസ്സ്
-
Crowded market
♪ ക്രൗഡഡ് മാർകറ്റ്- നാമം
-
ആൾത്തിരക്കുള്ള ചന്ത
-
Draw a crowd
- ക്രിയ
-
ധാരാളം ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റുക
-
Follow the crowd
♪ ഫാലോ ത ക്രൗഡ്- ഭാഷാശൈലി
-
മറ്റുള്ളവരെപ്പോലെയാകുക
-
Crowd
♪ ക്രൗഡ്- -
-
സമൂഹം
- നാമം
-
പുരുഷാരം
- -
-
ജനക്കൂട്ടം
- ക്രിയ
-
തിക്കിക്കയറ്റുക
-
തള്ളിക്കയറ്റുക
- -
-
തിക്കും തിരക്കും
- നാമം
-
സാമാന്യജനം
-
തിങ്ങിയിരിക്ക്ക
- ക്രിയ
-
കൂട്ടംകൂടുക
-
തള്ളിക്കേറുക
- നാമം
-
വിണപോലുള്ള ഒരു സംഗീതോപകരണം
- ക്രിയ
-
തള്ളുക
- നാമം
-
ആൾക്കൂട്ടം
- ക്രിയ
-
തിങ്ങിക്കേറുക
-
തുരുതുരെ കടത്തുക