-
Crusader
♪ ക്രൂസേഡർ- നാമം
-
ക്രൂശഭടൻ
-
Crusade
♪ ക്രൂസേഡ്- -
-
തുർക്കികളിൽ
- നാമം
-
കുരിശുയുദ്ധം
-
ധർമ്മസമരം
-
അത്യത്സാഹത്തോടുകൂടിയ സംരംഭം
-
സത്യത്തിനും പരിശുദ്ധക്കും വേണ്ടിയുള്ള ശ്രമം
-
തീവ്രനിവാരണ ശ്രമം
- ക്രിയ
-
ധർമ്മയുദ്ധം ചെയ്യുക
-
കുരിശുയുദ്ധത്തിലേർപ്പെടുക
- നാമം
-
ക്രിസ്തു മതത്തിൽ ഉള്ളവർ തങ്ങളുടെ നാടായ ജെറുസലേം തിരിച്ചു നേടുവാനായി മറ്റു മതത്തിൽപ്പെട്ടവരോട് ചെയ്ത യുദ്ധം
- -
-
തുർക്കികളുടെ പക്കൽ നിന്നും വിശുദ്ധഭൂമി വീണ്ടെടുക്കുന്നതിനായി ക്രിസ്ത്യാനികൾ നടത്തിയ ഘോരമായ കുരിശുയുദ്ധം