1. crush

    ♪ ക്രഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആൾത്തിരക്ക്, ജനത്തിരക്ക്, ആൾക്കൂട്ടം, പുരുഷാരം, ജനിബിഡത
    3. തീവ്രവും ഹ്രസ്വവുമായ പ്രണയാവേശം, ഭ്രമം, കമ്പം, മതിഭ്രമം, അല്പകാലികഭ്രമം
    4. സർബത്ത്, രസം, ചാറ്, പഴച്ചാറ്, പക്വരസം
    1. verb (ക്രിയ)
    2. കശക്കുക, ഞെരടുക, ഞെരിടുക, ഞൊരടുക, നെരുക്കുക
    3. ചുളുങ്ങുക, ചുളിയുക, ഞൊറി വീഴുക, ചുക്കിച്ചുളിയുക, ചുളിവുണ്ടാകുക
    4. പൊടിക്കുക, പൊടിയാക്കുക, ഇടിക്കുക, അരങ്ങുക, തെരങ്ങുക
    5. ഞെരിക്കുക, കശക്കുക, മുറുകെകെട്ടിപ്പിടിക്കുക, കെട്ടിപ്പിടിക്കുക, കെട്ടിപ്പുണരുക
    6. ഞെരിച്ചമർത്തുക, അടിച്ചമർത്തുക, അമർത്തുക, അമർച്ചചെയ്യുക, അമുക്കുക
  2. crushed state

    ♪ ക്രഷ്ഡ് സ്റ്റേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ചതഞ്ഞ അവസ്ഥ
  3. to be crushed

    ♪ ടു ബി ക്രഷ്ഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഞെരിയുക
  4. to get crushed

    ♪ ടു ഗെറ്റ് ക്രഷ്ഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചതഞ്ഞുപോവുക
  5. crushed

    ♪ ക്രഷ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭഗ്നോത്സാഹനായ, മനസ്സിടിഞ്ഞ, ഉത്സാഹം നശിച്ച, ഉന്മേഷമില്ലാത്ത, നിരുത്സാഹപ്പെടുത്തപ്പെട്ട
    3. വിഷണ്ണം, മ്ലാനം, ഖിന്നം, വിമനസ്കനായ, മനസ്സിടിഞ്ഞ
    4. മനോവീര്യം തകർക്കപ്പെട്ട, ആത്മവീര്യം നഷ്ടപ്പെട്ട, മനോവീര്യം ഇല്ലാതായ, ധെെര്യം കെട്ട, ക്ഷീണോത്സാഹനായ
    5. നിരുത്സാഹപ്പെടുത്തപ്പെട്ട, ധെെര്യം നഷ്ടപ്പെട്ട, മനസ്സിടിഞ്ഞ, മനസ്സുമടുത്ത, മനോവീര്യം തകർക്കപ്പെട്ട
    6. ചവിട്ടിമെതിക്കപ്പെടുന്ന, മർദ്ദിതരായ, അധകൃത, നിന്ദിതരും പീഡിതരുമായ, അസ്പൃശ്യരായ
  6. crushing defeat

    ♪ ക്രഷിംഗ് ഡിഫീറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അമ്പേപരാജയപ്പെടൽ, തികഞ്ഞ പരാജയം, പരിപൂർണ്ണപരാജയം, അപജയം, സമ്പൂർണ്ണ പരാജയം
  7. crushed snapped

    ♪ ക്രഷ്ഡ് സ്നാപ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊട്ടിയ, പൊട്ട, തകർന്ന, വിക്ഷിപ്ത, ഛിന്നഭിന്നമായ
    1. phrase (പ്രയോഗം)
    2. ഉപയോഗത്തിനു കൊള്ളാത്ത, പൊട്ടിയ, പൊട്ട, തകർന്ന, വിക്ഷിപ്ത
  8. develop a crush on

    ♪ ഡിവലപ്പ് എ ക്രഷ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രേമത്തിലാവുക, ഒരാളിൽ പ്രത്യേക പ്രേമം വിശേഷിച്ചു ലെെഗികച്ചുവയുള്ളത് തോന്നുക, പ്രണയത്തിലേർപ്പെടുക, പ്രേമബദ്ധമാകുക, മോഹാവേശിതമാകുക
    1. phrase (പ്രയോഗം)
    2. ഹൃദയം അപഹരിക്കപ്പെടുക, പ്രേമബന്ധത്തിൽപ്പെടുക, പ്രേമബന്ധം സ്ഥാപിക്കുക, ഹൃദയത്തിൽ കുടിയിരുത്മത്തുക, പ്രേമത്തിലാകുക
  9. crushing

    ♪ ക്രഷിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭയങ്കരമായ, ഉഗ്രമായ, വ്യസനകരമായ, ദോഷകരമായ, ഭേരുണ്ഡ
    3. നട്ടെല്ലുപൊട്ടിക്കുന്ന, നടുവൊടിക്കുന്ന, ശ്രമകരമായ, കഠിനം, കഠോരം
    4. നാശോന്മുഖമായ, വിനാശോന്മുഖ, ജീർണ്ണമായ, അനർത്ഥകരമായ, വിനാശകരമായ
    5. ദണ്ഡാത്മകമായ, നിഷ്ഠുരം, കഠോരമായ, കഠിനമായ, ദുസ്സഹമായ
    6. തകർക്കുന്ന, ബുദ്ധിപതറിക്കുന്ന, ഞെട്ടിക്കുന്ന, വെെകാരികാഘാതമുണ്ടാക്കുന്ന, നിമഗ്നമാക്കുന്ന
    1. noun (നാമം)
    2. അടക്കം, അവപീഡ, അവപീഡനം, അമർത്തൽ, അടിച്ചമർത്തൽ
    3. കീഴടക്കൽ, പിടിച്ചടക്കൽ, അവജയം, അവജിതി, തോല്പിക്കൽ
  10. have a crush on

    ♪ ഹാവ് എ ക്രഷ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കാമിക്കുക, മോഹിക്കുക, ആകർഷിക്കപ്പെടുക, ആകൃഷ്ടമാകുക, ഭ്രമിക്കുക
    3. ആകർഷിക്കപ്പെടുക, ആകൃഷ്ടമാകുക, വശീകരിക്കപ്പെടുക, കൺമയങ്ങുക, കണ്ടുമോഹിച്ചുപോകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക