1. Crushes

    ♪ ക്രഷിസ്
    1. ക്രിയ
    2. ഉന്മൂലനം ചെയ്യുക
  2. Crushed state

    ♪ ക്രഷ്റ്റ് സ്റ്റേറ്റ്
    1. നാമം
    2. ചതഞ്ഞ അവസ്ഥ
  3. To be crushed

    ♪ റ്റൂ ബി ക്രഷ്റ്റ്
    1. ക്രിയ
    2. ഞെരിയുക
  4. To get crushed

    ♪ റ്റൂ ഗെറ്റ് ക്രഷ്റ്റ്
    1. ക്രിയ
    2. ചതഞ്ഞുപോവുക
  5. Crushed

    ♪ ക്രഷ്റ്റ്
    1. വിശേഷണം
    2. ചുരുങ്ങിയ
    1. ക്രിയ
    2. ഞെരിക്കപ്പെടുക
    3. ചതഞ്ഞുപോവുക
    1. വിശേഷണം
    2. ചതക്കപ്പെട്ട
    3. പൊടിഞ്ഞ
  6. Crush

    ♪ ക്രഷ്
    1. ക്രിയ
    2. അടിച്ചമർത്തുക
    3. ഞെക്കുക
    4. അമർത്തുക
    5. നശിപ്പിക്കുക
    6. ഞെരിക്കുക
    7. കശക്കുക
    8. പൊടിക്കുക
    9. തകർക്കുക
    10. ഉടഞ്ഞുപോകുക
    1. നാമം
    2. മതിഭ്രമം
    1. ക്രിയ
    2. പിഴിയുക
    3. മഥിക്കുക
    1. നാമം
    2. മഥനം
    3. പിഴിച്ചിൽ
    4. താൽകാലിക സ്നേഹം
    5. തിരക്ക്
    6. ചതവ്
    7. ഞെരിവ്
    8. ഉപയോഗശൂന്യമാക്കൽ
  7. Crushing

    ♪ ക്രഷിങ്
    1. വിശേഷണം
    2. നിർണ്ണായകമായ
    3. നീർവീര്യമാക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക