1. Cry

    ♪ ക്രൈ
    1. -
    2. വിലപിക്കുക
    1. നാമം
    2. കരച്ചിൽ
    3. രോദനം
    4. ആർത്തനാദം
    1. ക്രിയ
    2. മൂളുക
    3. നിലവിളിക്കുക
    4. ആക്രാശിക്കുക
    5. കരയുക
    6. മുരളുക
    7. അലറുക
    8. ഉറക്കെ ശബ്ദം പുറപ്പെടുവിക്കുക
    9. അട്ടഹസിക്കുക
  2. Be a far cry

    1. വിശേഷണം
    2. വളരെ ദൂരത്തിലുള്ള
    3. വളരെ അന്തരമുള്ള
  3. War cry

    ♪ വോർ ക്രൈ
    1. നാമം
    2. പോർവിളി
    3. കാട്ടളന്മാരുടെ യുദ്ധനൃത്തം
  4. Utter a loud cry

    1. ക്രിയ
    2. ഉറക്കെ നിലവിളിക്കുക
  5. Battle-cry

    1. നാമം
    2. പോർവിളി
    3. യുദ്ധകാഹളം
    4. യുദ്ധത്തിൻ വിളിക്കൽ അഥവാ യുദ്ധകാഹളം മുഴക്കൽ
  6. Cry blue murder

    ♪ ക്രൈ ബ്ലൂ മർഡർ
    1. നാമം
    2. ഭയപ്പാടോടെ ഉച്ചത്തിൽ കരയുക
  7. Cry down

    ♪ ക്രൈ ഡൗൻ
    1. ക്രിയ
    2. തള്ളിപ്പറയുക
  8. Cry for

    ♪ ക്രൈ ഫോർ
    1. ക്രിയ
    2. കേണപേക്ഷിക്കുക
  9. Cry for the moon

    ♪ ക്രൈ ഫോർ ത മൂൻ
    1. ക്രിയ
    2. അസാദ്ധ്യമായത് ആവശ്യപ്പെടുക
    3. കിട്ടാത്തതിനുവേണ്ടി വാശിപിടിക്കുക
  10. Cry foul

    1. ഭാഷാശൈലി
    2. അന്യായ പ്രവൃത്തിക്കെതിരെ പരാതിപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക