-
Crystallise
- ക്രിയ
-
സ്ഫടികരൂപമാക്കുക
-
Crystallisation
- നാമം
-
സ്ഫടികവൽക്കരണം
- -
-
ഒരു പൂരിതലായനിയിൽനിന്നോദ്രാവകത്തിൽനിന്നോ മെല്ലെ മെല്ലെ ക്രിസ്റ്റൽ വേർതിരിയുന്നത്.
-
ലായനി തണുപ്പിച്ചും ബാഷ്പീകരിച്ചും പരലുകളെവേർതിരിക്കുന്നു