-
Crystallization
- നാമം
-
സ്ഫടികവൽഭാവം
- ക്രിയ
-
പരലാക്കൽ
-
Crystal-gazing
- നാമം
-
ഭാവിപ്രവചിക്കുന്ന വിദ്യ
-
Crystal clear
♪ ക്രിസ്റ്റൽ ക്ലിർ- വിശേഷണം
-
സ്ഫടികസങ്കാശമായ
-
സുവ്യക്തമായ
- ഉപവാക്യം
-
പച്ച വെള്ളം പോലെ വ്യക്തം
-
Crystallized
♪ ക്രിസ്റ്റലൈസ്ഡ്- വിശേഷണം
-
സ്ഫടികരൂപമായ
-
Crystal
♪ ക്രിസ്റ്റൽ- നാമം
-
പരൽ കൽക്കണ്ണാടി
- വിശേഷണം
-
സ്ഫടികോപമമായ
-
സ്വച്ഛമായ
-
പളങ്കുപോലുള്ള
-
പരൽ
- നാമം
-
കാചകം
- വിശേഷണം
-
സ്ഫടികം
- നാമം
-
കാൽക്കണ്ണാടി
- വിശേഷണം
-
പളുങ്ക്
-
Crystals
♪ ക്രിസ്റ്റൽസ്- നാമം
-
പരലുകൾ
-
Crystalize
- ക്രിയ
-
പരൽരൂപമാക്കുക
-
സുവ്യക്ത രൂപമാകാൻ കാരണമാവുക
-
Crystallize
- ക്രിയ
-
വ്യക്തവും നിശ്ചിതവും ആകുക