- 
                    Crystals♪ ക്രിസ്റ്റൽസ്- നാമം
- 
                                പരലുകൾ
 
- 
                    Crystal clear♪ ക്രിസ്റ്റൽ ക്ലിർ- വിശേഷണം
- 
                                സ്ഫടികസങ്കാശമായ
- 
                                സുവ്യക്തമായ
 - ഉപവാക്യം
- 
                                പച്ച വെള്ളം പോലെ വ്യക്തം
 
- 
                    Crystal-gazing- നാമം
- 
                                ഭാവിപ്രവചിക്കുന്ന വിദ്യ
 
- 
                    Crystallize- ക്രിയ
- 
                                വ്യക്തവും നിശ്ചിതവും ആകുക
 
- 
                    Crystallized♪ ക്രിസ്റ്റലൈസ്ഡ്- വിശേഷണം
- 
                                സ്ഫടികരൂപമായ
 
- 
                    Crystallization- നാമം
- 
                                സ്ഫടികവൽഭാവം
 - ക്രിയ
- 
                                പരലാക്കൽ
 
- 
                    Crystalize- ക്രിയ
- 
                                പരൽരൂപമാക്കുക
- 
                                സുവ്യക്ത രൂപമാകാൻ കാരണമാവുക
 
- 
                    Crystal♪ ക്രിസ്റ്റൽ- വിശേഷണം
- 
                                സ്ഫടികോപമമായ
- 
                                സ്വച്ഛമായ
- 
                                പളങ്കുപോലുള്ള
- 
                                പരൽ
- 
                                സ്ഫടികം
- 
                                പളുങ്ക്
 - നാമം
- 
                                പരൽ കൽക്കണ്ണാടി
- 
                                കാചകം
- 
                                കാൽക്കണ്ണാടി