-
Cube
♪ ക്യൂബ്- നാമം
-
നീളം വീതി ഉയരം ഈ മൂന്നും ഒരേ അളവുള്ള ഘടപദാർത്ഥം
-
ത്രവർഗ്ഗം
-
കോപ്പറേറ്റീവ് യൂസേഴ്സ് ഓഫ് ബറോസ് എക്യുപ്മെന്റ്
-
ത്രിവർഗ്ഗം
-
സമചതുരഷഡ്ഭുജം
-
ആറു സമചതുരവശങ്ങളോടു കൂടിയ കട്ടി
-
ക്യൂബ്
-
Ice-cube
- നാമം
-
ഐസിന്റെ ചെറുകഷണങ്ങൾ
-
ഐസ് ക്യൂബ്
-
ഐസിൻറെ ചെറുകഷണങ്ങൾ
-
Cube root
♪ ക്യൂബ് റൂറ്റ്- നാമം
-
ഘനമൂലം
-
Flash cube
♪ ഫ്ലാഷ് ക്യൂബ്- നാമം
-
ഒരു പേടകത്തിൽ അടക്കം ചെയ്ത ഫ്ളാഷ് ബൾബുകളുടെ സഞ്ചയം