1. cud

    ♪ കഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചിന്തിക്കുക
    3. അയവിറക്കുക
    4. ധ്യാനിക്കുക
  2. chew the cud

    ♪ ച്യൂ ദ കഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചവയ്ക്കുക, പല്ലുകൊണ്ട് അരയ്ക്കുക, പല്ലുകൊണ്ടു ചവച്ചരയ്ക്കുക, ചർവ്വിക്കുക, ചവച്ചരയ്ക്കുക
    3. ധ്യാനിക്കുക, മനംചെയ്യുക, ഗാഢമായി ചിന്തിക്കുക, കോലുക, അനുചിന്തിക്കുക
    4. അയവിറക്കുക, ഓർമ്മകളെ താലോലിക്കുക, ചർവ്വിതചർവ്വണം ചെയ്യുക, അയറുക, അയർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക