-
Cuisine
♪ ക്വിസീൻ- നാമം
-
അടുക്കള
-
പാചകക്രമം
-
അടുക്കളപ്പണി
-
പാചകശാല
-
പാകശാല
-
പാചകവൃത്തി
-
Haute cuisine
♪ ഹോറ്റ് ക്വിസീൻ- നാമം
-
ഉന്നതനിലവാരത്തിലുള്ള പാചക കല
-
Nouvelle cuisine
♪ നൂവെൽ ക്വിസീൻ- നാമം
-
ആധുനികരീതിയിലുള്ള പാചകവിദ്യ