1. cull

    ♪ കൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വകതിരിച്ചെടുക്കുക, തിരിഞ്ഞെടുക്കുക, തെരഞ്ഞെടുക്കുക, നോക്കി എടുക്കുക, പലതിൽനിന്നു വേർതിരിച്ചെടുക്കുക
    3. നിയന്ത്രിതകൊല നടത്തുക, വന്യമൃഗപ്പെരുപ്പം തടയാനായി നിയന്ത്രിതകൊല നടത്തുക, അറവുശാലയിലേക്കയയ്ക്കുക, കശാപ്പു ചെയ്ക, കൂട്ടക്കൊല നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക