1. Culminate

    ♪ കൽമിനേറ്റ്
    1. ക്രിയ
    2. ഉച്ചാവസ്ഥ പ്രാപിക്കുക
    3. പരമകാഷ്ഠയിൽ എത്തുക
    4. ഉന്നതസ്ഥാനത്തെത്തുക
    5. മൂർദ്ധന്യത്തിലെത്തുക
    6. ഉത്തമനിലയിൽ എത്തിച്ചേരുക
    7. പരകോടിയിൽ എത്തുക
  2. Culmination

    ♪ കൽമനേഷൻ
    1. നാമം
    2. ശിഖരം
    3. പരിപൂർണ്ണത
    4. അഗ്രം
    5. മൂർദ്ധന്യാവസ്ഥ
    6. ഉച്ചസ്ഥാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക