-
Culmination
♪ കൽമനേഷൻ- നാമം
-
ശിഖരം
-
പരിപൂർണ്ണത
-
അഗ്രം
-
മൂർദ്ധന്യാവസ്ഥ
-
ഉച്ചസ്ഥാനം
-
Culminate
♪ കൽമിനേറ്റ്- ക്രിയ
-
ഉച്ചാവസ്ഥ പ്രാപിക്കുക
-
പരമകാഷ്ഠയിൽ എത്തുക
-
ഉന്നതസ്ഥാനത്തെത്തുക
-
മൂർദ്ധന്യത്തിലെത്തുക
-
ഉത്തമനിലയിൽ എത്തിച്ചേരുക
-
പരകോടിയിൽ എത്തുക