-
cultivate
♪ കൾട്ടിവേറ്റ്- verb (ക്രിയ)
-
cultivated land
♪ കൾട്ടിവേറ്റഡ് ലാന്റ്- noun (നാമം)
- ഉർവ്വരഭൂമി
- കൃഷിചെയ്യപ്പെട്ട ഇടം
-
jhum cultivation
♪ ജും കൾട്ടിവേഷൻ- noun (നാമം)
- സ്ഥലങ്ങൾ മാറി മാറി നടത്തുന്ന കൃഷി
-
cultivating
♪ കൾട്ടിവേറ്റിംഗ്- noun (നാമം)
- കൃഷിചെയ്യൽ
-
wet cultivation
♪ വെറ്റ് കൾട്ടിവേഷൻ- noun (നാമം)
- നനച്ചുകൃഷിചെയ്യൽ
- പുഞ്ചകൃഷി
-
cultivators
♪ കൾട്ടിവേറ്ററ്സ്- noun (നാമം)
- കൃഷിക്കാർ
-
intensive cultivation
♪ ഇൻറെൻസീവ് കൾട്ടിവേഷൻ- noun (നാമം)
- കടുംകൃഷി
-
cultivated
♪ കൾട്ടിവേറ്റഡ്- adjective (വിശേഷണം)
-
hill cultivation
♪ ഹിൽ കൾട്ടിവേഷൻ- noun (നാമം)
- കുന്നിൻമുകളിൽ തട്ടുതട്ടാക്കി നിലമൊരുക്കിനടത്തുന്ന കൃഷി
-
cultivator
♪ കൾട്ടിവേറ്റർ- noun (നാമം)
- നിലം ഒരുക്കാനുളള യന്ത്രം
- പരിഷ്ക്കാരൻ
- കൃഷിക്കുപയോഗിക്കുന്ന യന്ത്രം
- കൃഷിവലൻ
- നിലം ഉഴുന്ന യന്ത്രം