1. Cultivators

    1. നാമം
    2. കൃഷിക്കാർ
  2. Cultivated land

    ♪ കൽറ്റവേറ്റഡ് ലാൻഡ്
    1. നാമം
    2. ഉർവ്വരഭൂമി
    3. കൃഷിചെയ്യപ്പെട്ട ഇടം
  3. Hill cultivation

    ♪ ഹിൽ കൽറ്റിവേഷൻ
    1. നാമം
    2. കുന്നിൻമുകളിൽ തട്ടുതട്ടാക്കി നിലമൊരുക്കിനടത്തുന്ന കൃഷി
  4. Intensive cultivation

    ♪ ഇൻറ്റെൻസിവ് കൽറ്റിവേഷൻ
    1. നാമം
    2. കടുംകൃഷി
  5. Jhum cultivation

    1. നാമം
    2. സ്ഥലങ്ങൾ മാറി മാറി നടത്തുന്ന കൃഷി
  6. Wet cultivation

    ♪ വെറ്റ് കൽറ്റിവേഷൻ
    1. നാമം
    2. നനച്ചുകൃഷിചെയ്യൽ
    3. പുഞ്ചകൃഷി
  7. Cultivator

    1. നാമം
    2. കൃഷിക്കാരൻ
    3. നിലം ഉഴുന്ന യന്ത്രം
    4. കൃഷിവലൻ
    5. നിലം ഒരുക്കാനുളള യന്ത്രം
    6. കൃഷിക്കുപയോഗിക്കുന്ന യന്ത്രം
    7. പരിഷ്ക്കാരൻ
  8. Cultivate

    ♪ കൽറ്റവേറ്റ്
    1. ക്രിയ
    2. പരിപോഷിപ്പിക്കുക
    3. കൃഷിചെയ്യുക
    4. നിലമൊരുക്കുക
    5. നട്ടുവളർത്തുക
    6. പോഷിപ്പിക്കുക
    7. ശ്രദ്ധചെലുത്തുക
    8. കൃഷി ചെയ്യുക
    9. നട്ടു വളർത്തുക
    10. സംസ്കരിക്കുക
    11. വിളയിറക്കുക
  9. Cultivated

    ♪ കൽറ്റവേറ്റഡ്
    1. വിശേഷണം
    2. സംസ്കൃതമായ
    3. സംസ്ക്കരിക്കപ്പെട്ട
    4. കൃഷിചെയ്യപ്പെട്ട
    5. ഉർവ്വരമായ
    6. വിദ്യാഭ്യാസവും സംസ്കാരവുമുളള
    7. സംസ്കാരസന്പന്നതയുള്ള
  10. Cultivating

    ♪ കൽറ്റിവേറ്റിങ്
    1. നാമം
    2. കൃഷിചെയ്യൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക