-
Cultured
♪ കൽചർഡ്- വിശേഷണം
-
അഭ്യാസം തികഞ്ഞ
-
അഭ്യസ്തവിദ്യനായ
-
Cultural village
♪ കൽചർൽ വിലജ്- സംജ്ഞാനാമം
-
സാംസ്കാരിക ഗ്രാമം
-
Tissue culture
- നാമം
-
സംയുക്ത കോശങ്ങളുടെ വികാസം
-
Fish culture
♪ ഫിഷ് കൽചർ- നാമം
-
മത്സ്യക്കൃഷി
-
Cross-cultural
- വിശേഷണം
-
പല സംസ്കാരങ്ങളുള്ള
-
Culture shock
♪ കൽചർ ഷാക്- നാമം
-
ചിരപരിചിതമായ സാംസ്ക്കാരിക പശ്ചാത്തലത്തിൽ നിന്ൻ ഒരു പുതിയ പരിതഃസ്ഥിതിയിൽ എത്തിച്ചേരുന്ന ആൾക്ക് അനുഭവപ്പെടുന്ന അന്ധാളിപ്പ്
-
സാംസ്കാരിക ആഘാതം
-
ചിരപരിചിതമായ സാംസ്ക്കാരിക പശ്ചാത്തലത്തിൽ നിന്ന് ഒരു പുതിയ പരിതഃസ്ഥിതിയിൽ എത്തിച്ചേരുന്ന ആൾക്ക് അനുഭവപ്പെടുന്ന അന്ധാളിപ്പ്
-
Cultured person
♪ കൽചർഡ് പർസൻ- നാമം
-
സംസ്ക്കാരസമ്പന്നൻ
-
Culture
♪ കൽചർ- നാമം
-
ബുദ്ധിപരമായ അഭിവൃദ്ധിയുടെ ഫലമായ മാനസിക പരിഷ്കൃതി
-
മനോവികാസം
-
ഒരു പ്രത്യേക സംസ്ക്കാരമാതൃക
-
വളർത്തൽ
-
സംസ്ക്കാരസമ്പത്ത്
-
Cultural
♪ കൽചർൽ- വിശേഷണം
-
പ്രബുദ്ധമായ