- 
                    Cumulative♪ ക്യൂമ്യലറ്റിവ്- വിശേഷണം
- 
                                സഞ്ചയിക്കുന്ന
- 
                                വർദ്ധിക്കുന്ന
- 
                                ഈട്ടംകൂടുന്ന
- 
                                കൂടിക്കൂടി വരുന്ന
- 
                                ഉത്തരോത്തരം വർദ്ധിക്കുന്ന
- 
                                ഒന്നിച്ചു ചേർത്തു കൂട്ടിയ
 
- 
                    Cumulate- ക്രിയ
- 
                                ശേഖരിക്കുക
- 
                                ഈട്ടം കൂട്ടുക
- 
                                സഞ്ചയിക്കുക
- 
                                സ്വരൂപിക്കുക