-
Cup
♪ കപ്- -
-
കോപ്പ
- നാമം
-
പാനപാത്രം
-
ചഷകം
-
സമ്മാനക്കപ്പ്
- ക്രിയ
-
കോപ്പയിലാക്കുക
-
കോപ്പയുടെ ആകൃതി വരുത്തുക
- -
-
പാത്രം
- നാമം
-
ലോട്ട
- ക്രിയ
-
കോപ്പയുടെ ആകൃതിയിലാക്കുക
-
കൊമ്പു വയ്ക്കുക
-
രക്തം വാർന്നെടുക്കുക
- -
-
കപ്പ്
-
Cupful
- -
-
കോപ്പനിറയെ
-
Tea-cup
- -
-
ചായക്കോപ്പ
- നാമം
-
3 ഓൺസ് കൊള്ളുന്ന കപ്പ്
-
Cup-cake
- നാമം
-
കപ്പിന്റെ ആകൃതിയിൽ പൊരിച്ചെടുത്ത റൊട്ടി (കേക്ക്)
-
കപ്പ്കേക്ക്
-
കപ്പിൻറെ ആകൃതിയിൽ പൊരിച്ചെടുത്ത റൊട്ടി (കേക്ക്)
-
Small cup
♪ സ്മോൽ കപ്- നാമം
-
കിണ്ണം
-
Cup final
♪ കപ് ഫൈനൽ- നാമം
-
ഒരു മത്സരത്തിലെ അവസാനത്തെ കളി
-
കപ്പ്ജേതാവ് (കളിയിൽ)
-
A small cup
- -
-
ചെറിയകോപ്പ
-
Drinking cup
♪ ഡ്രിങ്കിങ് കപ്- നാമം
-
പാനപാത്രം
-
Ones cup of tea
♪ വൻസ് കപ് ഓഫ് റ്റി- നാമം
-
ഒരാൾക്കു രുചിക്കുന്നത്
- വിശേഷണം
-
ഹിതമായത്
- നാമം
-
ഒരാൾക്ക് താൽപ്പര്യമുള്ള കാര്യം
-
Cupping process
- നാമം
-
കപ്പുവെച്ച് പഴുപ്പെടുക്കൽ