-
Cure
♪ ക്യുർ- -
-
രോഗശുശ്രൂഷ
- നാമം
-
ചികിത്സ
-
രോഗശമനം
-
സ്വാസ്ഥ്യം
-
സാധനങ്ങൾ കേടുവരാതെ സൂക്ഷിക്കൽ
- ക്രിയ
-
ചികിത്സിക്കുക
-
ആരോഗ്യം വീണ്ടെടുക്കുക
- -
-
ശമിപ്പിക്കൽ
- നാമം
-
പ്രതിവിധി
- -
-
സുഖപ്പെടുത്തൽ
- നാമം
-
രോഗചികിത്സ
- -
-
ഭേദമാക്കൽ
- ക്രിയ
-
സുഖക്കേടു ഭേദമാക്കുക
-
ശുശ്രൂഷ ചെയ്യുക
-
Curing
♪ ക്യുറിങ്- ക്രിയ
-
ഭേദമാക്കൽ
- വിശേഷണം
-
ഭേദമാകുന്ന
-
Cure-all
- നാമം
-
സർവ്വരോഗസംഹാരി
-
ഒറ്റമൂലി
-
Water-cure
- നാമം
-
ജലചികിത്സ
-
ജലോപചാരം
-
Curing off
♪ ക്യുറിങ് ഓഫ്- ക്രിയ
-
ശമിക്കൽ
-
Faith cure
♪ ഫേത് ക്യുർ- -
-
പ്രാർത്ഥനയിലൂടെ രോഗം മാറ്റൽ
-
Fish curing
♪ ഫിഷ് ക്യുറിങ്- ക്രിയ
-
മീനുണക്കൽ
-
Curing house
♪ ക്യുറിങ് ഹൗസ്- നാമം
-
സാധനങ്ങൾ കേടുവരാതെ പാകപ്പെടുത്തുന്ന സ്ഥലം
-
Prevention is better than cure
♪ പ്രീവെൻഷൻ ഇസ് ബെറ്റർ താൻ ക്യുർ- ക്രിയ
-
മുൻകരുതൽ എടുക്കുക
-
കഴിയുന്നതും നേരത്തെചെയ്യുന്നതു ഗുണകരമാവുക
- -
-
രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ നല്ലത് വരാതെ സൂക്ഷിക്കുന്നതാൺ
-
Place for drying and curing fish
♪ പ്ലേസ് ഫോർ ഡ്രൈിങ് ആൻഡ് ക്യുറിങ് ഫിഷ്- നാമം
-
മീൻഉണക്കാനുള്ള സ്ഥലം