-
Curfew
♪ കർഫ്യൂ- നാമം
-
നിശാനിയമം
-
യുദ്ധം കലാപം മുതലായ ആപൽഘട്ടങ്ങളിൽ കൂട്ടം കൂടുന്നതും മറ്റും കർശനമായി നിരോധിക്കുന്ന മുന്നറിയിപ്പ്
-
ഉറങ്ങേണ്ടസമയം സൂചിപ്പുക്കുന്ന മണുനാദം
-
നിരോധനാജ്ഞ അറിയിക്കുന്നതിന് മുഴക്കുന്ന മണിനാദം
-
ഒരു നിശ്ചിതസമയത്തിനു ശേഷം ആരും വീടുവിട്ട് പൊതുസ്ഥലത്ത് പോകരുതെന്ന നിരോധനാജ്ഞ