1. Current

    ♪ കർൻറ്റ്
    1. വിശേഷണം
    2. പ്രചാരത്തിലിരിക്കുന്ന
    3. നിലവിലുള്ള
    4. സർവസാധാരണമായ
    5. നിലവിലിരിക്കുന്ന
    6. ഇപ്പോഴുള്ള
    7. ഇക്കാലത്തുള്ള
    8. പ്രചാരത്തിലുള്ള
    9. ഒഴുകുന്ന
    10. ഇക്കാലത്തുളള
    1. നാമം
    2. കറന്റ്
    3. വൈദ്യുതി പ്രവാഹം
    4. ജലപ്രവാഹം
    5. വായുവേഗം
    6. നീരോട്ടം
    7. പാഞ്ഞൊഴുക്ക്
    8. ഇന്ന് നിലനിൽക്കുന്നവൈദ്യുതീ പ്രവാഹം
  2. Currently

    ♪ കർൻറ്റ്ലി
    1. വിശേഷണം
    2. സാധാരണയായി
    1. ക്രിയാവിശേഷണം
    2. സാമാന്യമായി
    1. നാമം
    2. പ്രചാരം
    3. നാണയം
    4. പ്രചരണം
    5. പ്രസരണം
  3. Dark current

    ♪ ഡാർക് കർൻറ്റ്
    1. നാമം
    2. വികിരണമില്ലാത്ത വേളയിൽ ഫോട്ടോ ഇലക്ട്രിക് സംവിധാനത്തിലെ പ്രവാഹം
  4. Eddy current

    1. നാമം
    2. ചുഴി ധാര
    3. അല്ലെങ്കിൽ ഫൗകൗൽറ്റ് കരെന്റ്റ് എന്നും പറയുന്നു
  5. Sneak current

    ♪ സ്നീക് കർൻറ്റ്
    1. നാമം
    2. ഏതെങ്കിലും വഴിയിൽ ടെലിഫോൺ ലൈനിലേക്ക് ചോർന്നിറങ്ങുന്ന വൈദ്യുതി
  6. Cross-current

    1. നാമം
    2. പുഴയിലും കടലിലും പരസ്പരം കടന്നു പോകുന്ന നീർച്ചുഴികൾ
  7. Current asset

    1. നാമം
    2. പെട്ടെന്ന് കാശിലേക്ക് മാറ്റാൻ പറ്റുന്ന ആസ്തി
  8. Price-current

    1. നാമം
    2. വിലപ്പട്ടിക
    1. ക്രിയ
    2. വിലമതിക്കുക
  9. Current events

    ♪ കർൻറ്റ് ഇവെൻറ്റ്സ്
    1. നാമം
    2. വർത്തമാനകാല സംഭവങ്ങൾ
  10. Thermo current

    ♪ തർമോ കർൻറ്റ്
    1. നാമം
    2. ഉഷ്ണജന്യ ആലക്തികപ്രവാഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക