-
Curry
♪ കറി- ക്രിയ
-
തോൽ പതംവരുത്തുക
-
കുതിരയെ തേയ്ക്കുക
- നാമം
-
കറി
- -
-
ഉപദംശം
- നാമം
-
കൂട്ടാൻ
- -
-
തോൽ പതം വരുത്തുക
-
Curry favour
- ഉപവാക്യം
-
മുഖസ്തുതി കൊണ്ട്അധികാരികളിൽനിന്നു കാരൃം നേടുക
-
Curry leaf
♪ കറി ലീഫ്- നാമം
-
കറിവേപ്പില
-
Curry leaves
♪ കറി ലീവ്സ്- നാമം
-
കറിവേപ്പില
-
Curry powder
♪ കറി പൗഡർ- നാമം
-
കറിപ്പൊടി
-
Curry vafour
- ക്രിയ
-
ഗുണംകിട്ടാനായി മറ്റുള്ളവരെ പുകഴ്ത്തുക
-
Curry-comb
- നാമം
-
കുതിരച്ചീപ്പ്
-
Curry-leaf tree
- നാമം
-
കറിവേപ്പുമരം
-
Fried curry
♪ ഫ്രൈഡ് കറി- നാമം
-
പൊരിച്ചകറി