- 
                    Curt♪ കർറ്റ്- -
- 
                                ചുരുങ്ങിയ
- 
                                ഹ്രസ്വമായ
- 
                                സംക്ഷിപ്തമായ
- 
                                ചുരുക്കിപ്പറയപ്പെട്ട
- 
                                കാര്യമാത്രമായ
 - വിശേഷണം
- 
                                ഹസ്വവാക്കായ
- 
                                അപമര്യാദമായ വിധം
- 
                                അവിനയമായ
 
- 
                    Curtly♪ കർറ്റ്ലി- -
- 
                                ചുരുക്കി
- 
                                സംക്ഷേപമായി
- 
                                ചുരുക്കമായ
- 
                                സംക്ഷിപ്തമായി
 - വിശേഷണം
- 
                                ചുരുക്കമായി
 
- 
                    Curtness- നാമം
- 
                                ഹസ്വത
- 
                                ചുരുക്കം