- 
                    Curtail♪ കർറ്റേൽ- ക്രിയ
- 
                                ചുരുക്കുക
- 
                                സംക്ഷേപിക്കുക
- 
                                വെട്ടിക്കുറയ്ക്കുക
- 
                                വെട്ടിച്ചുരുക്കുക
- 
                                കുറച്ചു കളയുക
- 
                                കുറുക്കുക
- 
                                കുറച്ചുകളയുക
 
- 
                    Curtailment♪ കർറ്റേൽമൻറ്റ്- നാമം
- 
                                സംഗ്രഹമാക്കൽ
- 
                                ചുരുക്കമാക്കൽ
- 
                                വെട്ടിക്കുറയ്ക്കൽ
 - ക്രിയ
- 
                                വെട്ടിച്ചുരുക്കൽ
- 
                                സംഗ്രഹിക്കൽ
- 
                                സംക്ഷേപിക്കൽ
 
- 
                    Curtail step♪ കർറ്റേൽ സ്റ്റെപ്- നാമം
- 
                                കോണിപ്പടിയുടെ ഏറ്റവും താഴ്ത്തെപ്പടി