-
Curtain
♪ കർറ്റൻ- നാമം
-
തിരശ്ശീല
-
യവനിക
-
തൂക്കിയിട്ടിരിക്കുന്ന മറ
- ക്രിയ
-
കർട്ടൻ
- നാമം
-
കലാപരിപാടിയുടെ ആരംഭത്തെയോ സമാപനത്തെയോ കുറിക്കുന്ന തിരശ്ശീല നീക്കം
- ക്രിയ
-
തിരശ്ശീല തൂക്കുക
-
ജനൽമറ
-
Drop-curtain
- -
-
തിരശ്ശീല വീഴൽ
-
Curtain-raiser
- നാമം
-
ഒരു നാടകത്തിനു മുമ്പാകെയുള്ള ഹ്രസ്വരംഗാവിഷ്കരണം
-
ഒരു പ്രധാന സംഭവത്തിനു നാന്ദിയായുള്ള സംഭവം
-
ഒരു നാടകത്തിനു മുന്പാകെയുള്ള ഹ്രസ്വരംഗാവിഷ്കരണം
-
Window-curtain
- നാമം
-
ജനൽത്തിരശ്ശീല
-
Curtain lecture
♪ കർറ്റൻ ലെക്ചർ- നാമം
-
കിടക്കയിൽ വച്ചു ഭാര്യ ഭർത്താവിനു കൊടുക്കുന്ന ശകാരം
-
Draw the curtain
♪ ഡ്രോ ത കർറ്റൻ- ക്രിയ
-
മറനീക്കിക്കാണിക്കുക
-
മറയിട്ട് ഗോപനം ചെയ്യുക
-
The iron curtain
♪ ത ഐർൻ കർറ്റൻ- നാമം
-
ലോഹാവരണം
-
ഇരുമ്പുചട്ടക്കൂട്
-
പടിഞ്ഞാറേ യൂറോപ്യൻ രാജ്യങ്ങളുടെയും കിഴക്കേ യുറോപ്യൻ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെയും ഇടയ്ക്ക് ഉണ്ടായിരുന്ന വാർത്താ വിനിമയ വാണിജ്യ തടസ്സം
-
ഇരുന്പുചട്ടക്കൂട്
-
Behind the curtain
♪ ബിഹൈൻഡ് ത കർറ്റൻ- -
-
അണിയറയിൽ