-
Customs
♪ കസ്റ്റമ്സ്- നാമം
-
ചുങ്കം
-
തീരുവ
-
വരി
-
രീതികൾ
-
Customs house
♪ കസ്റ്റമ്സ് ഹൗസ്- നാമം
-
ചങ്കപ്പുര
-
പാണ്ട്യാല
-
One who collects customs-tax
- നാമം
-
ചുങ്കം പിരിക്കുന്ന ആൾ
-
Sea customs
♪ സി കസ്റ്റമ്സ്- നാമം
-
കടൽച്ചുങ്കം
-
കടൽവഴി കൊണ്ടുവരുന്ന ചരക്കുകൾക്കുള്ള നികുതി
-
Customer relation
- നാമം
-
ഉപഭോക്തൃബന്ധം
-
Custom-built
- വിശേഷണം
-
നിർദ്ദേശാനുസരണം നിർമ്മിക്കപ്പെട്ട
-
Customize
♪ കസ്റ്റമൈസ്- ക്രിയ
-
നിർദ്ദേശാനുസരണം ഭേദഗതി വരുത്തുക
-
Customer
♪ കസ്റ്റമർ- നാമം
-
ഇടപാടുകാരൻ
-
പറ്റുവരവുകാരൻ
-
പതിവുകാരൻ
-
അടവുകാരൻ
-
പറ്റുകാരൻ
-
Custom
♪ കസ്റ്റമ്- നാമം
-
മാമൂൽ
- വിശേഷണം
-
സമ്പ്രദായ
- നാമം
-
നടപടിക്രമം
-
ചുങ്കം
- -
-
തീരവ
- നാമം
-
ക്രമം
-
മുറ
-
രീതി
- -
-
സമ്പ്രദായം