1. cut someone short

    ♪ കട്ട് സംവൺ ഷോർട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇടയ്ക്കുകയറി പറയുക, തടസ്സപ്പെടുത്തുക, ഇടയ്ക്കു വീഴുക, ഇടയിൽച്ചാടുക, സമ്പർക്കം മുറിക്കുക
  2. cut something short

    ♪ കട്ട് സംതിംഗ് ഷോർട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെട്ടിച്ചുരുക്കുക, വെട്ടിക്കുറയ്ക്കുക, ചുരുക്കുക, കുറയ്ക്കുക, ഹ്രസ്വമാക്കുക
  3. cut short

    ♪ കട്ട് ഷോർട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മുളയിലേ നുള്ളിക്കളയുക, തുടക്കത്തിൽത്തന്നെ അവസാനിപ്പിക്കുക, വെട്ടിക്കുറയ്ക്കുക, വെട്ടിച്ചുരുക്കുക, ചുരുക്കുക
    1. verb (ക്രിയ)
    2. നിർത്തുക, നിറുത്തുക, മതിയാക്കുക, മുടക്കുക, മുറിക്കുക
    3. വെട്ടിച്ചുരുക്കുക, തുമ്പുവെട്ടുക, ചെത്തിക്കുറയ്ക്കുക, വെട്ടിക്കളയുക, ചെറുതാക്കുക
    4. അവസാനിപ്പിക്കുക, അറുതിവരുത്തുക, ചെയ്തു തീർക്കുക, പരിസമാപ്തിയിൽ എത്തിക്കുക, നിർത്തുക
    5. കത്രിക്കുക, വെട്ടുക, മുറിക്കുക, വെട്ടിച്ചുരുക്കുക, മുണ്ടിക്കുക
    6. സംഗ്രഹിക്കുക, കുറയ്ക്കുക, എടുത്തുകളയുക, സംക്ഷിപ്തമാക്കുക, ചുരുക്കുക
  4. to cut a long story short

    ♪ ടു കട്ട് എ ലോംഗ് സ്റ്റോറി ഷോർട്ട്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ചുരുക്കത്തിൽ, സംക്ഷേപിച്ച്, ഒറ്റവാക്കിൽ, കരിക്കെന്ന്, കുറുക
    1. phrase (പ്രയോഗം)
    2. ഒറ്റവാക്കിൽ, ചുരുക്കത്തിൽ, ഹ്രസ്വമായി, ചുരുക്കമായി, സംക്ഷിപ്തമായി
  5. cutting short

    ♪ കട്ടിംഗ് ഷോർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിലയ്ക്കൽ, അവസാനം, ഉപശമനം, സന്ധാരണ, ഒടുങ്ങൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക