-
Cutting off
♪ കറ്റിങ് ഓഫ്- ക്രിയ
-
വിച്ഛേദിക്കൽ
- -
-
മുറിച്ചുമാറ്റൽ
-
Clean-cut
- വിശേഷണം
-
വ്യക്തമായ
- ക്രിയ
-
വെടിപ്പാക്കുക
-
പൊടിയും മറ്റും തൂത്തുവൃത്തിയാക്കുക
-
Clear-cut
- നാമം
-
പൊരുൾ
- വിശേഷണം
-
വ്യക്തമായും കണിശമായും ചെയ്യപ്പെട്ട
-
Cold cuts
♪ കോൽഡ് കറ്റ്സ്- നാമം
-
അരിഞ്ഞു വേവിച്ച ഇറച്ചിയോ പാൽപ്പാടക്കട്ടിയോ തണുത്ത സ്ഥിതിയിൽ വിളമ്പുന്നത്
-
അരിഞ്ഞു വേവിച്ച ഇറച്ചിയോ പാല്പ്പാടക്കട്ടിയോ തണുത്ത സ്ഥിതിയിൽ വിളന്പുന്നത്
-
Cost-cutting
- നാമം
-
ചെലവുചുരുക്കൽ
-
ചെലവ് ചുരുക്കൽ
-
ചെലവിനെ അപേക്ഷിച്ച് കൂടുതൽ ആദായം നൽകുന്ന
-
Cut a figure
- ഭാഷാശൈലി
-
സ്വയം കാണിക്കുക
-
Cut a wide swath
- ക്രിയ
-
ഫലപ്രദമായി നശിപ്പിക്കുക
-
Cut across
♪ കറ്റ് അക്രോസ്- വിശേഷണം
-
സാധാരണയായ നടപടിക്രമങ്ങൾക്കോ പരിമിതികൾക്കോ വിരുദ്ധമായ
-
Cut and dry
♪ കറ്റ് ആൻഡ് ഡ്രൈ- ഭാഷാശൈലി
-
വളരെ വ്യക്തമായ
-
Cut and paste
♪ കറ്റ് ആൻഡ് പേസ്റ്റ്- ക്രിയ
-
ഒരു ഡാറ്റയിലെ അല്ലെങ്കിൽ ഒരു ദൃശ്യത്തിലെ ഏതെങ്കിലും ഒരു ഭാഗം ഒരിടത്തുനിന്നും മാറ്റി മറ്റൊരിടത്തു സ്ഥാപിക്കുക