-
D
♪ ഡി- നാമം
-
ഇംഗ്ലീഷ് അക്ഷരമാലയിലെ നാലാമത്തെ അക്ഷരവും മൂന്നാമത്തെ വ്യഞ്ജനവും
-
R&d
- നാമം
-
റിസർച്ച് ആൻഡ് ഡെവലപ്മെന്റ്
-
Table d'hote
- നാമം
-
നിശ്ചിത ആഹാരസാധനങ്ങളും നിശ്ചിത വിലയുള്ള ഊൺ
-
നിശ്ചിത വിലയ്ക്കുള്ള ശാപ്പാട്
-
നിശ്ചിത ആഹാരസാധനങ്ങളും നിശ്ചിത വിലയുള്ള ഊണ്
-
Object d' art
- നാമം
-
ഒരു ചെറിയ അലങ്കരിച്ച വസ്തു
-
Hors-d'oeuvre
- നാമം
-
ഭക്ഷണം തുടങ്ങുന്നതിനു മുമ്പ് വിളമ്പുന്ന ഒരു ചെറിയ ഉപദേശം
-
ഭക്ഷണം തുടങ്ങുന്നതിനു മുന്പ് വിളന്പുന്ന ഒരു ചെറിയ ഉപദേശം
-
Raison d’être
- നാമം
-
ഒരാളുടെയോ അല്ലെങ്കിൽ ഒരു വസ്തുവിന്റെയോ നിലനിൽപ്പിന്റെ ഏറ്റവും പ്രധാന കാരണമോ അല്ലെങ്കിൽ ലക്ഷ്യമോ
-
Table d hotel
♪ റ്റേബൽ ഡി ഹോറ്റെൽ- നാമം
-
കൃത്യസമയത്തുള്ള ഭക്ഷണം
-
D-block elements
- നാമം
-
സംക്രമണ മൂലകങ്ങൾ
-
Chargé d'affaires
- നാമം
-
സ്ഥാനപതിയുടെ പ്രതിപുരുഷൻ
-
ഉപസ്ഥാനപതി