അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
DIY
♪ ഡിവൈ
src:ekkurup
adjective (വിശേഷണം)
വീട്ടിൽവച്ചു കൂട്ടിയോജിപ്പിച്ചുണ്ടാക്കാവുന്ന, തന്നത്താൻ ഉണ്ടാക്കാവുന്ന, നിങ്ങൾക്കുതന്നെ സമയം ചെയ്യാവുന്ന
noun (നാമം)
തന്നത്താൻ ചെയ്യൽ, സ്വയംകൃതം, സ്വയംസഹായം, നിങ്ങൾക്കു സ്വയം വീട്ടിൽ ചെയ്യാവുന്ന
DIY kit
♪ ഡിവൈ കിറ്റ്
src:ekkurup
noun (നാമം)
കിറ്റ്, യന്ത്രഭാഗങ്ങളുടെ ഒരടുക്ക്, വസ്തുക്കളുടെ ഗണം, കൂട്ടിച്ചേർത്തു പണിയാനുള്ള സാധനങ്ങളുടെ കൂട്ടം, കൂട്ടിച്ചേർത്തു പണിയാനുള്ള ഘടകങ്ങളുടെ കൂട്ടം
DIY'er
♪ ഡിവൈയർ
src:ekkurup
noun (നാമം)
ചില്ലറജോലിക്കാരൻ, കിങ്കരൻ, കയ്യാൾ, പലവേലക്കാരൻ, ചില്ലറ ജോലി ചെയ്യുന്നവൻ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക