-
Daily
♪ ഡേലി- വിശേഷണം
-
അന്നന്നുള്ള
-
ദിവസംന്തോറും സംഭവിക്കുന്ന
-
നിരന്തരമായി
-
ദിവസേനയുള്ള
- ക്രിയാവിശേഷണം
-
ദിവസേന
-
ദിനേദിനേ
- നാമം
-
ദിനപത്രം
- വിശേഷണം
-
ദൈനികമായ
- നാമം
-
അന്നന്നുളള
-
ദിവസേനയുളള
- ക്രിയാവിശേഷണം
-
ദിനം പ്രതിയുളള
-
Daily budget
- നാമം
-
ദൈനംദിന വരവ് ചിലവുകൾ
-
Daily duties
♪ ഡേലി ഡൂറ്റീസ്- നാമം
-
നിത്യവൃത്തികൾ
-
ദിവസേനത്തെകടമകൾ
-
Daily newspaper
♪ ഡേലി നൂസ്പേപർ- നാമം
-
ദിനവൃത്താന്തപത്രം
-
Daily routine
♪ ഡേലി റൂറ്റീൻ- നാമം
-
നിത്യാനുഷ്ഠാനം
-
ദിനക്രമം
-
നിത്യകർമ്മം
-
ദിനചര്യ
-
Daily wages
♪ ഡേലി വേജസ്- നാമം
-
ദിവസക്കൂലി
-
Occuring daily
♪ അകറിങ് ഡേലി- നാമം
-
ദൈനംദിന
-
The daily grind
♪ ത ഡേലി ഗ്രൈൻഡ്- നാമം
-
ദൈനം ദിന തൊഴിൽ
-
The daily rounds
♪ ത ഡേലി റൗൻഡ്സ്- ക്രിയ
-
പരിശോധനക്കോ വിതരണത്തിനോ ആയി പതിവുവഴിപോകുക