-
Dairy
♪ ഡെറി- നാമം
-
ക്ഷീരശാല
-
പാൽതൈർ കച്ചവടസ്ഥലം
-
പാലും പാലുത്പന്നങ്ങളും സംഭരിക്കുന്ന സ്ഥലം
-
ക്ഷീരോത്പന്ന വിൽപനശാല
-
പാലുത്പന്നങ്ങൾ നിർമ്മിക്കുകയോ ശേഖരിച്ചു വയ്ക്കുകയോ ചെയ്യുന്ന സ്ഥലം
-
Dairy development
♪ ഡെറി ഡിവെലപ്മൻറ്റ്- നാമം
-
ക്ഷീരവികസനം
-
Dairy farm
♪ ഡെറി ഫാർമ്- നാമം
-
ഗോശാല
-
ക്ഷീരോത്പാദന കേന്ദ്രം
-
Dairy products
♪ ഡെറി പ്രാഡക്റ്റ്സ്- നാമം
-
ക്ഷീരോൽപന്നങ്ങൾ