-
Damned
♪ ഡാമ്ഡ്- വിശേഷണം
-
നാശം പിടിച്ച
-
ഗുണം പിടിക്കാത്ത
-
See person damned
♪ സി പർസൻ ഡാമ്ഡ്- ക്രിയ
-
അയാൾ ആവശ്യപ്പെട്ടത് പൂർണ്ണമായും നിഷേധിക്കുക
-
Damn
♪ ഡാമ്- ക്രിയ
-
നിന്ദിക്കുക
-
ശിക്ഷ വിധിക്കുക
-
ദൺഡിക്കുക
-
ശപിക്കുക
- നാമം
-
കുറ്റം
- ക്രിയ
-
ചുമത്തുക
-
അധിക്ഷേപിക്കുക
- നാമം
-
കൊടും ശാപം
-
നിസ്സാരത