-
Danger
♪ ഡേൻജർ- -
-
ഭീതി
- നാമം
-
അപകടം
-
അപായം
-
അനർത്ഥം
-
അപകടസാദ്ധ്യത
-
ഭയം
-
വൈഷമ്യം
-
Dangerous
♪ ഡേൻജർസ്- വിശേഷണം
-
അനർത്ഥ ഹേതുവായ
-
ഭയാവഹകമായ
-
ആപൽക്കരമായ
-
ഹാനികരമായ
-
വിപദ്ജനകമായ
-
അപായമുണ്ടാക്കുന്ന
-
അപകടകരമായ
-
ഭീതിപ്രദമായ
-
ഭദ്രതയില്ലായ്മ
-
Dangerously
♪ ഡേൻജർസ്ലി- വിശേഷണം
-
അപകടകരമായി
-
ആപൽക്കരമായി
-
Danger list
♪ ഡേൻജർ ലിസ്റ്റ്- നാമം
-
അപകടകരമാംവണ്ണം കിടപ്പിലായ ആസ്പത്രി രോഗികളുടെ പട്ടിക
-
Danger money
♪ ഡേൻജർ മനി- നാമം
-
അപകട സാദ്ധ്യതകളുൾക്കൊള്ളുന്ന തൊഴിലുകൾ ചെയ്യുന്നവർക്കു നൽകുന്ന പ്രത്യേക പ്രതിഫലം
-
Out of danger
♪ ഔറ്റ് ഓഫ് ഡേൻജർ- ക്രിയ
-
അപകടാവസ്ഥ തരണം ചെയ്യുക
-
Denoting danger
♪ ഡിനോറ്റിങ് ഡേൻജർ- വിശേഷണം
-
അപായസൂചനയുളവാക്കുന്ന
-
Freed from danger
♪ ഫ്രീഡ് ഫ്രമ് ഡേൻജർ- വിശേഷണം
-
അപകടമുക്തമായ
-
Standing into danger
♪ സ്റ്റാൻഡിങ് ഇൻറ്റൂ ഡേൻജർ- -
-
ആപത്തിലേക്കാൺ നീങ്ങുന്നത്
-
Be on the danger list
♪ ബി ആൻ ത ഡേൻജർ ലിസ്റ്റ്- വിശേഷണം
-
മരണം സംഭവിക്കുന്നരീതിയിൽ രോഗഗ്രസ്തനായ