-
Darkness
♪ ഡാർക്നസ്- നാമം
-
അന്ധകാരം
- -
-
കൂരിരുട്ട്
- വിശേഷണം
-
കാളിമ
- നാമം
-
ആന്ധ്യം
-
അജ്ഞത
- -
-
കറുപ്പുനിറം
- വിശേഷണം
-
നിഗൂഢത
-
ഇരുട്ട്
-
Dark ages
♪ ഡാർക് ഏജസ്- നാമം
-
യൂറോപിലെ മധ്യയുഗം
-
Dark blue colour
- നാമം
-
ശ്യാമവർണ്ണം
-
കടുംനീലനിറം
-
Dark colour
- നാമം
-
ഇരുണ്ടനിറം
-
Dark continent
♪ ഡാർക് കാൻറ്റനൻറ്റ്- നാമം
-
ആഫ്രിക്ക
-
Dark current
♪ ഡാർക് കർൻറ്റ്- നാമം
-
വികിരണമില്ലാത്ത വേളയിൽ ഫോട്ടോ ഇലക്ട്രിക് സംവിധാനത്തിലെ പ്രവാഹം
-
Dark glass
♪ ഡാർക് ഗ്ലാസ്- നാമം
-
മങ്ങിയ ലെൻസുകളോടുകൂടിയ കണ്ണട
-
Dark horse
♪ ഡാർക് ഹോർസ്- നാമം
-
അജ്ഞാത കഴിവുകളോടു കൂടിയ പന്തയക്കുതിര
-
മത്സരത്തിൽ വിജയം വരിക്കുന്ന അജ്ഞാതവ്യക്തി
- ക്രിയ
-
അപ്രശസ്തനായിരുന്ന ഒരാൾ പെട്ടെന്ൻ പ്രശസ്തനാവുക
-
Dark lantern
♪ ഡാർക് ലാൻറ്റർൻ- നാമം
-
വെളിച്ചം മറയ്ക്കുന്നതിനുള്ള സംവിധാനത്തോടുകൂടിയ ശരറാന്തൽ വിളക്ക്
-
Dark magic
- നാമം
-
മന്ത്രവാദം