-
Dart
♪ ഡാർറ്റ്- നാമം
-
അമ്പ്
-
ശരം
-
തുളച്ചുകയറുന്നത്
-
പെട്ടെന്നുള്ള ചാട്ടമോ പറക്കലോ
-
ഒരിനം കളി
-
ചില ചെറുപ്രാണികളുടെ വിഷപുച്ഛം
- ക്രിയ
-
പ്രയോഗിക്കുക
-
എറിയുക
-
വേഗത്തിൽ പുറപ്പെടുക
-
ചാടുക
-
ചാടിവീഴുക
-
എയ്യുക
-
പൊഴിക്കുക
- നാമം
-
കൈകൊണ്ട് എറിയുന്ന അമ്പ്
-
മുന്നോട്ടുളള ചാട്ടം
-
Darts
♪ ഡാർറ്റ്സ്- നാമം
-
കൂരമ്പ്
-
Darting
♪ ഡാർറ്റിങ്- ക്രിയ
-
തെറിക്കൽ
-
Darting dagger
♪ ഡാർറ്റിങ് ഡാഗർ- നാമം
-
ഏറുകത്തി
-
Feathered dart
♪ ഫെതർഡ് ഡാർറ്റ്- നാമം
-
ചാട്ടുളി
-
തൂവൽപിടിച്ചചാട്ടുളി