1. Dashing

    ♪ ഡാഷിങ്
    1. വിശേഷണം
    2. ചുണയുള്ള
    3. ഊർജ്ജസ്വലമായി പ്രവർത്തിക്കുന്ന
    4. ധൈര്യമുള്ള
    5. തേജസ്വിയായ
    6. പ്രാഗൽഭ്യമുള്ള
  2. A mad dash

    1. നാമം
    2. എന്തിനെങ്കിലും വേണ്ടിയുള്ള പരക്കം പാച്ചിൽ
  3. Dash off

    1. ഉപവാക്യ ക്രിയ
    2. വേഗത്തിൽ കുറിക്കുക്ക
    3. വേഗത്തിൽ ചെയൂക
  4. Dash ones hopes

    ♪ ഡാഷ് വൻസ് ഹോപ്സ്
    1. ക്രിയ
    2. നിരാശപ്പെടുത്തുക
  5. Dash somebodys hope

    1. ക്രിയ
    2. പ്രതീക്ഷതകർക്കുക
  6. Dash

    ♪ ഡാഷ്
    1. നാമം
    2. കൂട്ടിമുട്ടൽ
    3. ഭംഗം
    4. അടി
    5. പായുക
    6. ഓട്ടം
    7. സമ്മർദ്ദം
    8. ഉടയ്ക്കുക
    9. വീശീ എറിയുക
    10. വെളളം തെറിപ്പിക്കുക
    11. ചുറുചുറുക്ക്
    12. വിഘ്നം
    13. പെട്ടെന്നുള്ള കുതിപ്പ്
    1. ക്രിയ
    2. തമ്മിൽ മുട്ടുക
    3. നശിപ്പിക്കുക
    4. തകർക്കുക
    5. മുറിക്കുക
    6. എറിയുക
    7. ഛിന്നഭിന്നമാക്കുക
    8. തെറിപ്പിക്കുക
    9. ഭ്രമിപ്പിക്കുക
    10. മിശ്രമാക്കുക
    11. പ്രക്ഷേപിക്കുക
    12. വീശി എറിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക