-
Data
♪ ഡേറ്റ- നാമം
-
വിവരങ്ങൾ
-
ഒന്നോ അതിലധികമൊ അക്ഷരങ്ങളൊ സംഖ്യകളൊ ചേർന്ന പദം
- -
-
വിശകലനത്തിനുപയോഗിക്കുന്ന അക്ഷരമോ വാചകമോ
- നാമം
-
പദസമുച്ഛയം
-
വിവരങ്ങൾക്കും സ്ഥിതിവിവര കണക്കുകൾക്കും പൊതുവിൽ കൊടുത്തിരിക്കുന്ന പേർ
- -
-
ദത്തമായ വിവരങ്ങൾ
-
അടിസ്ഥാന വിവരങ്ങൾ
-
വസ്തുതകൾ
-
Data set
♪ ഡേറ്റ സെറ്റ്- നാമം
-
വിവര ശേഖരം
-
വിവര സമുച്ഛയം
-
Raw data
♪ റാ ഡേറ്റ- -
-
കീബോർഡിൽക്കൂടി കമ്പ്യൂട്ടറിലേക്ക് ആദ്യമായി കൊടുക്കുന്ന ഡാറ്റ
- നാമം
-
പ്രോസസിംഗിൻ മുമ്പുള്ള ഡാറ്റ
-
Data com
♪ ഡേറ്റ കാമ്- നാമം
-
ഡാറ്റ കമ്യൂണിക്കേഷൻ
-
Data cell
♪ ഡേറ്റ സെൽ- നാമം
-
മാഗ്നറ്റിക് ടേപ്പ് അല്ലെങ്കിൽ ഡിസ്ക് പോലുള്ള ഒരു മാധ്യമം
-
Data area
♪ ഡേറ്റ എറീ- നാമം
-
കമ്പ്യൂട്ടറിലുള്ള ഏതെങ്കിലും ഒരു പ്രോഗ്രാമിന്റെ പ്രവർത്തനത്തിൻ ആവശ്യമായ ഡാറ്റ മെമ്മറിയിൽ സൂക്ഷിക്കുന്നതിനു വേർതിരിച്ചിട്ടുള്ള ഭാഗം
-
Data bank
♪ ഡേറ്റ ബാങ്ക്- നാമം
-
വിവരങ്ങൾ ശേഖരിച്ചിട്ടുള്ള സ്ഥലം
-
വിവിധ രൂപത്തിലുള്ള ഡാറ്റകളുടെ സമാഹാരം
-
Data sink
♪ ഡേറ്റ സിങ്ക്- -
-
നാം അയക്കുന്ന ഏതെങ്കിലും ഡാറ്റ സ്വീകരിച്ച് സൂക്ഷിക്കുന്ന യൂണിറ്റ്
-
Data flow
♪ ഡേറ്റ ഫ്ലോ- നാമം
-
ഡാറ്റയുടെ പ്രാസസിംഗ് സമയത്തുള്ള ഒഴുക്കിനെ സൂചിപ്പിക്കുന്ന പദം
-
Data entry
♪ ഡേറ്റ എൻട്രി- ക്രിയ
-
കമ്പ്യൂട്ടറിലേക്ക് ഡാറ്റ ടൈപ്പ്ചെയ്ത് കയറ്റുക
- നാമം
-
കമ്പ്യൂട്ടറിൻ നൽകാൻ വേണ്ടി ഡാറ്റ തയ്യാറാക്കൽ