-
Dazzle
♪ ഡാസൽ- ക്രിയ
-
കണ്ണഞ്ചിക്കുക
-
കൺമങ്ങിക്കുക
-
കണ്ണഞ്ചും വിധം മഹാപ്രഭയുള്ളതായിരിക്കുക
-
കണ്ണു കൂച്ചിപ്പിടിക്കുക
-
മഹാപ്രഭയുളളതായിരിക്കുക
-
വിസ്മയം ജനിപ്പിക്കുക
-
Dazzle mend
♪ ഡാസൽ മെൻഡ്- വിശേഷണം
-
അത്യുജ്ജലമായ
-
അതിദീപ്തിയുള്ള
-
ദുർനിരീക്ഷ്യമായ
-
Dazzling splendour
- വിശേഷണം
-
കണ്ണഞ്ചിക്കുന്ന പ്രഭയുള്ള
-
Out dazzle
♪ ഔറ്റ് ഡാസൽ- ക്രിയ
-
അതിയായി പ്രകാശിക്കുക
-
To dazzle
♪ റ്റൂ ഡാസൽ- ക്രിയ
-
മിന്നുക
-
Dazzling
♪ ഡാസലിങ്- വിശേഷണം
-
തിളങ്ങുന്ന
- നാമം
-
തിളക്കം
- വിശേഷണം
-
കണ്ണഞ്ചിപ്പിക്കുന്ന