1. Dead

    ♪ ഡെഡ്
    1. വിശേഷണം
    2. നിർജ്ജീവമായ
    3. മരിച്ച
    4. ജീവലക്ഷണമില്ലാത്ത
    5. ജീവച്ഛവമായ
    6. മൺമറഞ്ഞ
    7. മാഞ്ഞുപോയ
    8. പൂർണ്ണമായ
    9. ഉപയോഗമില്ലാത്ത
    10. ഉന്നംതെറ്റാത്ത
    11. ഉയിരറ്റ
    12. ചത്ത
    13. നിശ്ചേഷ്ടമായ
    1. അവ്യയം
    2. അത്യന്തം
    3. പൂർണ്ണമായി
    4. നിർവജ്ജീവമായ
    5. പ്രവർത്തനരഹിതമായ
    1. നാമം
    2. നിർവ്വികാരനായ
    3. അന്ത്യം
    4. മരിച്ചവർ
    5. ചലനമില്ലാത്ത
  2. Deadly

    ♪ ഡെഡ്ലി
    1. വിശേഷണം
    2. മരഹേതുകമായ
    3. മാരകമായ
    4. ജീവനാശകമായ
    5. പ്രാണഹാരിയായ
  3. Dead on

    ♪ ഡെഡ് ആൻ
    1. വിശേഷണം
    2. കൃത്യവും വസ്തുനിഷ്ഠവുമായ
  4. Go dead

    ♪ ഗോ ഡെഡ്
    1. ക്രിയ
    2. പ്രവർത്തനം നിലക്കുക
  5. Dead end

    ♪ ഡെഡ് എൻഡ്
    1. നാമം
    2. അന്ത്യസ്ഥാനം
    3. പുരോഗമിക്കാൻ സാധ്യമല്ലാത്ത ഘട്ടം
  6. Dead sea

    ♪ ഡെഡ് സി
    1. നാമം
    2. ചാവുകടൽ
  7. Deadness

    1. നാമം
    2. നിർജ്ജീവത്വം
    3. നിശ്ചേതനത്വം
    4. ജീവനില്ലായ്മ
  8. Dead loss

    ♪ ഡെഡ് ലോസ്
    1. നാമം
    2. ഭീമമായ നഷ്ടം
  9. Shot dead

    1. നാമം
    2. വെടിയേറ്റ് മരിക്കുക
  10. Half-dead

    1. വിശേഷണം
    2. മൃതപ്രായനായ
    1. ക്രിയ
    2. അർദ്ധപ്രാണനായിത്തീർന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക