-
Dead letter
♪ ഡെഡ് ലെറ്റർ- വിശേഷണം
-
മേൽവിലാസക്കാരനെ കണ്ടുകിട്ടാത്ത
- നാമം
-
നടപ്പിലില്ലാത്ത നിയമം
- -
-
മേൽവിലാസക്കാരനെ കാണാതെ അയച്ച ആളിനു തിരിച്ചുകിട്ടുന്ന കത്ത്
- വിശേഷണം
-
നിലവിലില്ലാത്ത