-
Dead on
♪ ഡെഡ് ആൻ- വിശേഷണം
-
കൃത്യവും വസ്തുനിഷ്ഠവുമായ
-
A dead duck
- നാമം
-
പരിഗണനാർഹമല്ലാത്ത കാര്യം
-
A dead luck
- നാമം
-
പരിഗണനാർഹമല്ലാത്ത കാര്യം
-
A herb conceived as being capable of bringing the dead to life
- നാമം
-
സഞ്ജീവനി
-
At dead of night
♪ ആറ്റ് ഡെഡ് ഓഫ് നൈറ്റ്- നാമം
-
അർദ്ധരാത്രിക്ക്
-
Cut one dead
♪ കറ്റ് വൻ ഡെഡ്- ക്രിയ
-
ഒരാളുമായുള്ള ബന്ധം എന്നെന്നേക്കുമായി അവസാനിപ്പിക്കുക
-
Dead as a doornail
- വിശേഷണം
-
ശംഷടിതമായ മരണം
-
Dead as dodo
♪ ഡെഡ് ആസ് ഡോഡോ- വിശേഷണം
-
തികച്ചും മരിച്ച
-
Dead as door-nail
- ഭാഷാശൈലി
-
നിർജ്ജീവമായ
-
സംശയാതീതമായി ചത്തുപോയ
-
Dead as mutton
♪ ഡെഡ് ആസ് മറ്റൻ- -
-
തീർത്തും ചത്ത