-
Deaf
♪ ഡെഫ്- വിശേഷണം
-
ചെവികേൾക്കാത്ത
-
ബധിരനായ
-
കേൾക്കാൻ മനസ്സില്ലാത്ത
-
ശ്രദ്ധിക്കാത്ത
-
ചെവി കേൾക്കാത്ത
- നാമം
-
കേൾക്കാൻ കഴിവില്ലാത്തവൻ
-
Deaf aid
♪ ഡെഫ് ഏഡ്- വിശേഷണം
-
ശ്രവണസഹായി
-
Deafness
♪ ഡെഫ്നസ്- നാമം
-
ബധിരത
-
ശ്രവണമാന്ദ്യം
-
ചെകിടടപ്പ്
-
Deaf-mute
- വിശേഷണം
-
ബധിരനും മൂകനുമായ
-
Tone-deaf
- വിശേഷണം
-
സ്വരവൈവിധ്യം തിരിച്ചറിയാൻ സാധിക്കാത്ത
-
Deaf person
♪ ഡെഫ് പർസൻ- നാമം
-
ബധിരൻ
-
Deaf and dumb
♪ ഡെഫ് ആൻഡ് ഡമ്- നാമം
-
ബധിരനും മൂകനും ആയ വ്യക്തി
-
ബധിരമൂകൻ
-
Turn a deaf ear
- ക്രിയ
-
ശ്രദ്ധിക്കാതിരിക്കുക
-
ചെവിക്കൊള്ളാതിരിക്കുക
-
Turn a deaf ear to
- ക്രിയ
-
ചെവിക്കൊള്ളാതിരിക്കുക
-
Deaf or dumb person
♪ ഡെഫ് ഓർ ഡമ് പർസൻ- നാമം
-
ബധിരനും മൂകനുമായ വ്യക്തി