-
Dealer
♪ ഡീലർ- നാമം
-
ഇടപാടുകാരൻ
-
ഇടപെടുന്നവൻ
-
വ്യാപാരി
-
ക്രയവിക്രയം നടത്തുന്നവൻ
-
ക്രയവിക്രയം ചെയ്യുന്നവൻ
-
ഒരു വ്യാപാരി
-
Double dealer
♪ ഡബൽ ഡീലർ- നാമം
-
വഞ്ചകൻ
-
Plain -dealer
- നാമം
-
സത്യവാൻ
-
പരമാർത്ഥി
-
Wheeler-dealer
- നാമം
-
രാഷ്ട്രീയത്തിലോ, വ്യാപാരകാര്യങ്ങളിലോ തന്ത്രപരമായും, സത്യസന്ധതയില്ലാതെയും കാര്യങ്ങൾ ചെയ്യുന്ന വ്യക്തി
-
Wholesale dealer
♪ ഹോൽസേൽ ഡീലർ- നാമം
-
മൊത്തക്കച്ചവടക്കാരൻ