-
Debasement
♪ ഡബേസ്മൻറ്റ്- നാമം
-
കൃത്രിമം
-
അപകർഷം
-
താഴ്ത്തൽ
-
അവമാനിക്കൽ
-
Debase
♪ ഡബേസ്- ക്രിയ
-
എളിമപ്പെടുത്തുക
-
മാറ്റുകുറയ്ക്കുക
-
മായം ചേർക്കുക
-
അപമാനിക്കുക
-
ഹീനപ്പെടുത്തുക
-
അശുദ്ധീകരിക്കുക
-
തരംതാഴ്ത്തുക
-
താഴ്ത്തിക്കെട്ടുക
-
മൂല്യം കുറയ്ക്കുക
-
Debased
♪ ഡബേസ്റ്റ്- വിശേഷണം
-
താഴ്ത്തപ്പെട്ട
-
അവഹേളിക്കപ്പെട്ട
-
മായം ചേർത്ത